ചട്ടുകപ്പാറ- ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് വായനശാല രക്ഷാധികാരി കെ. പ്രിയേഷ്കുമാറിൻ്റെയും വനിതാ വേദി വൈസ് പ്രസിഡണ്ട് പി.പി.പ്രസീതയുടേയും മകൾ ഇതളിൻ്റെ പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ നൽകി.കെ.രാമചന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി.പ്രതീഷ്, പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, വി.വി.വിജയലക്ഷ്മി, കെ.സുധാകരൻ, കെ.പ്രേമരാജൻ എന്നിവർ പങ്കെടുത്തു.
Books were given